തമിഴ്‌നാട്ടില്‍ കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി
തമിഴ്നാട്: .ദിവസ്സങ്ങളില്‍ തമിഴ്‌നാട്ടില്‍, കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. കൃത്രിമ നിറങ്ങള്‍ തണ്ണിമത്തനിലേക്ക് കുത്തിവെക്കുന്ന വീഡിയോയും കഴിഞ്ഞ വർഷങ്ങളിൽ പ്രചരിച്ചിരുന്നു.കൃത്രിമ നിറത്തിന്റെ സാന്നിധ്യം തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ മാത്രമേ കണ്ടെത്താനാകു. എന്നാല്‍, തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ …
തമിഴ്‌നാട്ടില്‍ കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി Read More