ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്കു കടന്ന് തമിഴ് ജനത

പുതുക്കോട്ട: 2025 ലെ ആദ്യ ജെല്ലിക്കെട്ട് പുതുക്കോട്ടയിലെ തച്ചൻകുറിച്ചിയില്‍ 2025 ജനുവരി 4 ന് നിയമമന്ത്രി എസ്.രഘുപതിയും പരിസ്ഥിതി മന്ത്രി വി.മെയ്യനാഥനും ചേർന്ന് ഉദ്ഘാടനം ചെയ്തു. മധുരൈ, തേനി, ശിവഗംഗ, തിരുച്ചിറപ്പള്ളി, അരിയാലൂർ, തഞ്ചാവൂർ, പുതുക്കോട്ടെ എന്നിവിടങ്ങളില്‍ നിന്നുള്ള 600 ഓളം …

ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്കു കടന്ന് തമിഴ് ജനത Read More

പടക്കനിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍‌ക്കു ദാരുണാന്ത്യം

വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍‌ മരിച്ചു.പരിക്കേറ്റ ഒരു തൊഴിലാളിയെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 4 ന് രാവിലെ പടക്കനിർമാണത്തിനുള്ള മിശ്രിതം തയാറാക്കുന്നതിനിടെ യാണ് സ്ഫോടനം. ഫാക്ടറിയിലെ ആറ് മുറികള്‍ സ്ഫോടനത്തില്‍ നിലംപതിച്ചു. സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കു …

പടക്കനിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍‌ക്കു ദാരുണാന്ത്യം Read More

അനധികൃത മത്സ്യബന്ധനം : തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തു

വിഴിഞ്ഞം: കേരളതീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയത്തിന് പിടികൂടിയ തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തതായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് പറഞ്ഞു.ഡിസംബർ 30തിങ്കളാഴ്ചയാണ് മുട്ടം സ്വദേശി പെലാവിൻ റോബർട്ടിന്റെ ഉടമസ്ഥതയിലുള്ള പുനീത മിഖായേല്‍ …

അനധികൃത മത്സ്യബന്ധനം : തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തു Read More

തമിഴ്‌നാട്ടിൽ നിന്നുളള തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍. നെടുംകണ്ടത്തെ ജുവലറിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഗാങ്ങില്‍പ്പെട്ട രണ്ട് പേര്‍ പിടിയിലായിരിക്കുന്നത്.കേരളത്തില്‍ ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി മേഖലകളില്‍ മോഷണം നടത്തിയിട്ടുള്ളവരാണ് അറസ്റ്റിലായത്. ആഭരണങ്ങള്‍ വാങ്ങേനെന്ന വ്യാജേനയാണ് …

തമിഴ്‌നാട്ടിൽ നിന്നുളള തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍ Read More

തമിഴ്‌നാട്ടില്‍ കോടതി വളപ്പിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ കോടതി വളപ്പിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുനെല്‍വേലി ജില്ലാ കോടതിക്കു മുന്നില്‍ . ആളുകള്‍ നോക്കിനില്‍ക്കെ ഏഴംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മായാണ്ടി (38) എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടു ത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ തിരുനെല്‍വേലി സിറ്റി പൊലീസ് …

തമിഴ്‌നാട്ടില്‍ കോടതി വളപ്പിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി Read More

കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

ചെന്നൈ : ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതില്‍ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് കേസെടുക്കും. കേരളത്തില്‍ എത്ര ടണ്‍ …

കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ Read More

തമിഴനാട് വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു

വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടിലെ വില്ലുപുരത്ത് പ്രളയദുരിതാശ്വാസം വിതരണം ചെയ്യാനെത്തിയ വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു. ഇന്നലെ (04.12.2024) ഇരുവല്‍പേട്ടിലെ പ്രളയമേഖലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മനസാന്നിധ്യം കൈവിടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി പ്രളയത്തില്‍ ഒറ്റപ്പെട്ട തങ്ങളെ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച്‌ ജനക്കൂട്ടം മന്ത്രിയെ …

തമിഴനാട് വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു Read More

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍

ചെന്നൈ: തമിഴ്നാട്ടില്‍ മഴ നിർത്താതെ പെയ്യുകയാണ്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും ഉണ്ാടയിട്ടുളളത്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി …

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ Read More

കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണം : ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി

ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ലെന്ന് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി..കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും അദ്ദേഹം ആരോപിച്ചു. 2024 സെപ്തംബർ 29 ശനിയാഴ്ചയായിരുന്നു ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. ഉദയനിധി സ്റ്റാലിന് ആവശ്യമായ പക്വത ഇല്ല മുഖ്യമന്ത്രിയുടെ …

കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണം : ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി Read More

കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്തു എന്ന കാര്യങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ അമിത്ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വെല്ലുവിളി

ചെന്നൈ : കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ …

കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്തു എന്ന കാര്യങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ അമിത്ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വെല്ലുവിളി Read More