തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

കോയമ്പത്തൂര്‍ ഫെബ്രുവരി 13: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കോയമ്പത്തൂരില്‍ ഗാന്ധിപുരത്താണ് സംഭവം. ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോള്‍ മുന്നറിയിപ്പ് നല്‍കാതെ ബസ് ഇടതുവശത്തേക്ക് തിരിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടര്‍ ബസിനടിയില്‍പ്പെട്ടു. സ്കൂട്ടര്‍ ഓടിച്ചിരുന്ന പ്രസന്നകുമാര്‍ (18) …

തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു Read More

തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ ജനുവരി 4: തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരില്‍ ട്രെയിന്‍ തടഞ്ഞെന്നാരോപിച്ചാണ് വെള്ളിയാഴ്ച പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തില്‍ നിന്നുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ …

തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

ചെന്നൈ ഡിസംബര്‍ 20: തമിഴ്നാട് സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോയമ്പത്തൂരില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോണ്‍ സന്ദേശത്തില്‍ ഒന്ന് …

മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം Read More

തമിഴ്നാട്ടില്‍ ശക്തമായ മഴ: 15 മരണം

ചെന്നൈ ഡിസംബര്‍ 2: തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് മേട്ടുപ്പാളയത്ത് നാടൂര്‍ ഗ്രാമത്തില്‍ വീടുകള്‍ ഇടിഞ്ഞ് 15 മരണം. 7 സ്ത്രീകളും 2 കുട്ടികളുമടക്കം 15 പേരാണ് മരിച്ചത്. അവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും …

തമിഴ്നാട്ടില്‍ ശക്തമായ മഴ: 15 മരണം Read More

തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു

തിരുച്ചിറപ്പള്ളി, ഒക്ടോബര്‍ 29: തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സണ്‍ മരിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ നടുക്കാട്ടുപെട്ടി ഗ്രാമത്തിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലാണ് രണ്ട് വയസ്സുകാരന്‍ വീണത്. ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ …

തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു Read More

തമിഴ്നാട്ടില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ചെന്നൈ ഒക്ടോബര്‍ 22: ചെന്നൈ സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ. അടുത്ത രണ്ട്, മൂന്ന് ദിവസങ്ങള്‍ കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കൂടുതൽ മഴ ഉറപ്പാക്കും . മധ്യ അറേബ്യൻ കടലിനു മുകളിലുള്ള താഴ്ന്ന മർദ്ദം ഇപ്പോൾ അറേബ്യൻ കടലിന്റെ മധ്യഭാഗങ്ങൾ …

തമിഴ്നാട്ടില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി Read More

തമിഴ്നാട്ടില്‍ റോഡപകടത്തില്‍ 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ സെപ്റ്റംബര്‍ 13: തമിഴ്നാട്ടിലുണ്ടായ വ്യത്യസ്ത റോഡപകടങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വില്ലുപുരം ജില്ലയിലുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം …

തമിഴ്നാട്ടില്‍ റോഡപകടത്തില്‍ 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു Read More