
Tag: Tamil




ഹൃദയാഘാതം മൂലം തമിഴ് നടൻ വിവേക് ആശുപത്രിയിൽ . നില ഗുരുതരം
ചെന്നൈ: തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വിവേക് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിവേകിന്റെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം …

ഏറെക്കാലമായി തന്നെ തമിഴ് കമ്പം അലട്ടുന്നതായി മോദി
ന്യൂഡല്‍ഹി: തമിഴ് പഠിക്കാത്തതിന്റെ കുണ്ഠിതവുമായി മന്‍ കി ബാത്ത് പരിപാടിയില്‍ മോദി. തമിഴ്‌നാട്ടില്‍ അടക്കം അഞ്ചിടത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് ആകാശവാണിയിലൂടെ നടത്തുന്ന പ്രഭാഷണത്തില്‍ തമിഴ് കമ്പം മോദി പുറത്തെടുത്തത്. ദീര്‍ഘകാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലമായി അലട്ടുന്ന സങ്കടമാണ് തമിഴ് …

കമല ഹാരിസിന് എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ തമിഴിൽ കത്തയച്ചു.
ചെന്നൈ: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് എംകെ നേതാവ് എം.കെ. സ്റ്റാലിന്‍ തമിഴിൽ കത്തയച്ചു. അയച്ച കത്തിന്റെ പകര്‍പ്പ് സ്റ്റാലിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. കമലയുടെ അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് സന്തോഷം നല്‍കുമെന്ന് കരുതുന്നതായും …