ചൈനയുമായി യുദ്ധത്തിനു സാധ്യതയെന്ന് യു.എസ്
റിപ്പോര്‍ട്ട്

ചൈനയുമായി യുദ്ധത്തിനു സാധ്യതയെന്ന് യു.എസ്

By ന്യൂസ് ഡെസ്ക് January 30, 2023
വാഷിങ്ടണ്‍: രണ്ടു വര്‍ഷത്തിനുള്ളില്‍ ചൈനയുമായി യുദ്ധത്തിനു സാധ്യതയെന്ന് യു.എസ് വ്യോമസേനാ മേധാവി ജനറല്‍ മൈക്കല്‍ എ.മിനിഹാന്‍. സൈനികര്‍ക്കു നല്‍കിയ കത്തിലാണ് എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ തലവന്‍ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, മിനിഹാന്റെ പ്രതികരണം...
Read full story
തായ്‌വാനെ വളഞ്ഞ് ചൈന
റിപ്പോര്‍ട്ട്

തായ്‌വാനെ വളഞ്ഞ് ചൈന

By ന്യൂസ് ഡെസ്ക് December 27, 2022
ബെയ്ജിങ്: അമേരിക്കന്‍ വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് പ്രധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ചൈനയുടെ പടയൊരുക്കം. 24 മണിക്കൂറിനിടെ തായ്‌വാനെതിരേ 71 യുദ്ധവിമാനങ്ങളും ഏഴു യുദ്ധക്കപ്പലുകളും അയച്ചാണ് സൈനികാഭ്യാസത്തിന്റെ മറവില്‍ ചൈനയുടെ മുന്നറിയിപ്പ്. 47 ചൈനീസ് വിമാനങ്ങള്‍ തായ്‌വാന്‍ കടലിടുക്കിന്റെ മധ്യരേഖ കടന്നതായി...
Read full story
തായ്വാനില്‍ സുനാമി മുന്നറിയിപ്പുമായി ജപ്പാന്‍
റിപ്പോര്‍ട്ട്

തായ്വാനില്‍ സുനാമി മുന്നറിയിപ്പുമായി ജപ്പാന്‍

By ന്യൂസ് ഡെസ്ക് September 19, 2022
തായ്പേയ് സിറ്റി: തായ്വാനെ നടുക്കി ഭൂചലനം. ആളപായമില്ല. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച് ജപ്പാന്‍.പ്രകമ്പനത്തില്‍ യൂലി നഗരത്തില്‍ ഒരു കെട്ടിടം തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു....
Read full story
തായപെയ്: യുഎസ് പ്രകോപനത്തിനു ശേഷം തായ്വാന്‍ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമായി 21 യുദ്ധ വിമാനങ്ങളും 5 നാവിക കപ്പലുകളും ചൈന വിന്യസിച്ചെന്നാണ് കണ്ടെത്തല്‍. ഇവയില്‍ ചിലതു കടലിടുക്കിലെ അതിര്‍ത്തി ഭേദിച്ചെന്നു തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ് സൈന്യത്തിന്റെ 17 വിമാനങ്ങളും 5...
Read full story
തായ്പെയ്: ചൈനീസ് ഭീഷണിക്കിടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി യു.എസ്. സെനറ്റര്‍മാരുടെ അഞ്ചംഗ സംഘം തായ്വാനില്‍. സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് 12 ദിവസങ്ങള്‍ക്കുശേഷമാണ് സെനറ്റര്‍മാരുടെ സന്ദര്‍ശനം. പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായ ചൈന ദിവസങ്ങളോളം തായ്വാനു സമീപം കടലിലും ആകാശത്തും സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു.വിവാദം...
Read full story
ബെയ്ജിങ്: തായ്വാന് ചുറ്റുമുള്ള വ്യോമ-സമുദ്രമേഖലയില്‍ രണ്ടാംഘട്ടം സൈനികാഭ്യാസപ്രകടനം പ്രഖ്യാപിച്ച് ചൈന. യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ മിസൈല്‍ വിക്ഷേപണമടക്കം ചൈനീസ്‌ സൈന്യം നടത്തിയ വമ്പന്‍ സൈനികാഭ്യാസം 07/08/2022 ഞായറാഴ്ച അവസാനിപ്പിച്ചിരുന്നു. 08/08/2022 പ്രഖ്യാപിച്ച പുതിയ സൈനികാഭ്യാസം...
Read full story
ബീജിംഗ്: തായ്വാന് പിന്തുണ അറിയിച്ച് അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചൈന. കഴിഞ്ഞ ദിവസം തായ്വാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധമേര്‍പ്പെടുത്തി. ഉപരോധം ഏത് രൂപത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയില്‍ പ്രവേശിക്കുന്നതിനും ചൈനീസ് സ്ഥാപനങ്ങളുമായി ബിസിനസ്...
Read full story
തായ്പേയ്: തായ്വാന്റെ മേലുള്ള സമ്മര്‍ദംകൂട്ടി ചൈന. സൈനികാഭ്യാസത്തിന്റെ പേരില്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്കു ചൈന 11 മിസൈലുകള്‍ തൊടുത്തതായി തായ്വാന്‍ ആരോപിച്ചു. സൈനികാഭ്യാസത്തിനിടെ ചൈന തങ്ങളുടെയും സമുദ്രാതിര്‍ത്തി ലംഘിച്ചതായി ജപ്പാനും ആരോപിച്ചു. ചൈന തൊടുത്ത അഞ്ചു മിസൈലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലാണു പതിച്ചതെന്നു ജപ്പാന്‍...
Read full story
തായ്പേയ്: യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ 20ലേറെ ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. തായ്വാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയായ തെക്കുപടിഞ്ഞാറന്‍ ആഡിസിലാണ് 21 ചൈനീസ് യുദ്ധവിമാനങ്ങള്‍ പ്രവേശിച്ചതെന്ന്...
Read full story
തായ്പെയ് സിറ്റി: തായ്വാന്‍ വിഷയത്തില്‍ ചൈന യുദ്ധഭീഷണി മുഴക്കിയതിനിടെ യു എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസിയുടെ വിമാനം തായ്വാനില്‍ ഇറങ്ങിയത്. പെലോസിക്ക് 101 കെട്ടിടത്തില്‍ ലൈറ്റ് തെളിയിച്ച് തായ്വാന്‍ സ്വാഗതമോതി. തായ്വാന് പെലോസി പിന്തുണ അറിയിച്ചു....
Read full story