ഗോത്ര ആരോഗ്യ – പോഷകാഹാര പോർട്ടൽ ആയ ‘സ്വാസ്ഥ്യ’ ക്ക് തുടക്കം; നാഷണൽ ഓവർസീസ് പോർട്ടലും നാഷണൽ ട്രൈബൽ ഫെലോഷിപ്പ് പോർട്ടലും ആരംഭിച്ചു

August 18, 2020

ന്യൂ ഡെൽഹി: ആദിവാസി കാര്യ മന്ത്രാലയം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.അതിൽ ആരോഗ്യ-പോഷകാഹാരങ്ങളെ സംബന്ധിച്ച ‘സ്വാസ്ഥ്യ’ പോർട്ടലും ‘അലേഖ്’ എന്ന ഇ-ന്യൂസ്‌ലെറ്ററും ഉൾപ്പെടുന്നു. നാഷണൽ ഓവർസീസ് പോർട്ടലും നാഷണൽ ട്രൈബൽ ഫെലോഷിപ്പ് പോർട്ടലും മറ്റ് രണ്ട് പുതുസംരംഭങ്ങളാണ്. കേന്ദ്ര ആദിവാസി കാര്യ മന്ത്രി ശ്രീ …