സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ശ്രീ തവർച്ചന്ത്‌ ഗെലോട്ട് ‘സ്വച്ഛത അഭിയാൻ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിമാരായ ശ്രീ രാംദാസ് അഥാവലെ, ശ്രീ കൃഷൻ പാൽ ഗുർജ്ജർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിസർജ്യങ്ങൾ മനുഷ്യ...
Read full story