റെയ്നയെ ആര്‍ക്കും വേണ്ട

February 13, 2022

മുംബൈ: ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ മെഗാ താര ലേലത്തില്‍ ആരും വാങ്ങിയില്ല. രണ്ടു കോടി രൂപയായിരുന്നു റെയ്‌നുടെ അടിസ്ഥാനവില.പത്തു ഫ്രാഞ്ചൈസികളും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു റെയ്‌ന. രണ്ടു …

സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ ആക്രമിച്ചു കൊലപ്പെടുത്തിയ മൂന്നുപേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.

September 16, 2020

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തുകയും പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ രണ്ട് പേരെ കൊലപ്പെടുത്തുകയും മൂന്ന് പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ സ്വദേശികളും ഉത്തര്‍പ്രദേശ് സ്വദേശിയുമായ …

ഇനിയും താൻ ചെന്നൈ സൂപ്പർ കിംഗ്സിൽ തന്നെ കാണുമെന്ന് സുരേഷ് റെയ്ന

September 3, 2020

ന്യൂഡൽഹി: യുഎഈയില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിച്ച്‌ വീട്ടിലേക്ക് മടങ്ങിയതിനു വിശിദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന രംഗത്തെത്തി. ചെന്നൈ സൂപ്പര്‍ കിങ്സും താനുമായി പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. 12.5 കോടി രൂപ കിട്ടുന്ന അവസരം …

ഐ.പി.എല്ലിൽ റെയ്ന കളിക്കാത്തതിന് കാരണം ബന്ധുവീട്ടിലുണ്ടായ അക്രമം

August 29, 2020

മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന കളിക്കാത്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ചതുകൊണ്ടാവാമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു റെയ്നയുടെ അച്ഛന്റെ സഹോദരീ ഭർത്താവിന്റെ മരണമാണ് റെയ്നയുടെ തീരുമാനത്തിന് പിന്നിലെന്ന് ദേശീയ മാധ്യമമായ ദൈനിക് ജാഗരൺ റിപ്പോർട്ട് …

ധോണിയുടെ സ്ഥാനം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമെന്ന് ചാപ്പൽ

August 28, 2020

സിഡ്നി: മഹേന്ദ്ര സിങ് ധോണിയുടെ സ്ഥാനം ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാണെന്ന് മുൻ ഇന്ത്യൻ പരീശീലകൻ കൂടിയായ ഗ്രഗ് ചാപ്പൽ. താൻ കണ്ടിട്ടുള്ള ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണി. തന്റെ എല്ലാ പ്രതീക്ഷകൾക്കും മുകളിലുളള പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഏതു വെല്ലുവിളികളും …

താരങ്ങളെ സൃഷ്ടിച്ച താരമാണ് ധോണിയെന്ന് ഇൻസമാം ഉൾ ഹഖ്

August 18, 2020

കറാച്ചി: എം.എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണെന്നും അദ്ദേഹം താരങ്ങളെ സൃഷ്ടിച്ച താരമാണെന്നും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് . കളിക്കാരെ തിരഞ്ഞെടുത്ത ശേഷം അവരെ മഹാന്‍മാരാക്കി തീര്‍ക്കുകയാണ് ധോണി ചെയ്തതെന്നും സ്വന്തം യൂ ട്യൂബ് ചാനലില്‍ …

വെളളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കലിനോട് പ്രതികരിച്ച് പൃഥിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

August 16, 2020

കൊച്ചി: ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഫേയര്‍വെല്‍ ചാമ്ബ്യന്‍, ക്യാപ്റ്റന്‍. വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും- പൃഥ്വിരാജ് കുറിച്ചു. ഇഷ്ട ക്രിക്കറ്റ് താരങ്ങളുടെ വിരമിച്ചതിൽ നിരാശ രേഖപ്പെടുത്തി അവർക്ക് ആശംസകൾ നേരുകയാണ് …

സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി

August 16, 2020

മുംബൈ :എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ …