മുംബൈ ആശുപത്രിയിലെ തീപ്പിടുത്തം: മരണം 10 ആയി ഉയര്‍ന്നു
റിപ്പോര്‍ട്ട്

മുംബൈ ആശുപത്രിയിലെ തീപ്പിടുത്തം: മരണം 10 ആയി ഉയര്‍ന്നു

By ന്യൂസ് ഡെസ്ക് March 27, 2021
മുംബൈ: മുംബൈ സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച രോഗികളുടെ എണ്ണം 10 ആയി ഉയര്‍ന്നു. മുംബൈയിലെ ഭാന്‍ഡപ് മേഖലയിലെ ഡ്രീംസ് മാള്‍ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് അപകടം നടന്നത്.70 പേരെ രക്ഷിച്ച് മറ്റ് ആശുപത്രികളിലേക്കു മാറ്റി.കോവിഡ് രോഗികളടക്കം...
Read full story