കൊല്ലം മങ്ങാട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം

May 1, 2023

കൊല്ലം: കൊല്ലം ബൈപ്പാസിൽ മങ്ങാട് ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം. പാലത്തിൽ വെച്ച് കാറുകൾ കൂട്ടിയിടിച്ച് ഹോമിയോ ഡോക്ടർ അടക്കം രണ്ടു പേർ മരിച്ചു. മങ്ങാട് ബൈക്ക് അപകടത്തിൽപ്പെട്ട് കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനും ജീവൻ നഷ്ടമായി. 2023 മേയ് 1 …

കൂട്ടുകാരന്റെ മകളെ പീഡിപ്പിച്ച 53കാരന് 14 വര്‍ഷം കഠിനതടവും പിഴയും

January 20, 2023

തൃശൂര്‍: കൂട്ടുകാരന്റെ മകളായ ബാലികയെ പീഡിപ്പിച്ച കേസില്‍ 53 കാരന് 14 വര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും. തൃശൂര്‍ ചെമ്മണൂര്‍ പൊന്നരശേരി സുനിലി(53)നെ തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എന്‍. വിനോദാണ് ശിക്ഷിച്ചത്. 2011 ഒക്‌ടോബറിലാണ് സംഭവം. ഒമ്പതുവയസുകാരിയായ …

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

July 29, 2021

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിന് ആണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. 29/07/21 വ്യാഴാഴ്ച രാവിലെ വിഷ്ണുവിനെതിരെ …

മരുമകന്റെ ആക്രമണത്തില്‍ നിലത്തുവീണ 45 കാരി മരിച്ചു

December 28, 2020

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ മരുമകന്‍ പിടിച്ചുതളളി 45 കാരി തലയിടിച്ചവീണ് മരിച്ചു. 2020 ഡിസംബര്‍ 27 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വെമ്പായം ചിറത്തലക്കല്‍ പേരിലക്കോട് നീതുഭവനില്‍ ഇന്ദിര ആണ് മരിച്ചത്. സംഭവത്തില്‍ ഇന്ദിരയുടെ മകളുടെ ഭര്‍ത്താവ് വെഞ്ഞാറമൂട് മാരിയം സ്വദേശി സുനിലിനെ …

തെങ്ങ് മറിഞ്ഞ് വീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു

September 29, 2020

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് മറിഞ്ഞുവീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സുനില്‍(48) ആണ് അപകടത്തില്‍ പെട്ടത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സുനില്‍.

മദ്യലഹരിയില്‍ നടത്തിയ മര്‍ദനത്തില്‍ ഭാര്യ മരിച്ചു; ലഹരി ഇറങ്ങിയപ്പോള്‍ കുറ്റബോധംകൊണ്ട് തൂങ്ങിമരിച്ചു

June 4, 2020

അഞ്ചല്‍: മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് ഭാര്യ മരിച്ചു. ലഹരി ഇറങ്ങിയപ്പോള്‍ മനംനൊന്ത് തൂങ്ങിമരിച്ചു. ഇടമുളയ്ക്കല്‍ കൈപ്പള്ളി ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ സുനിലും …