തെങ്ങ് മറിഞ്ഞ് വീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് മറിഞ്ഞുവീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സുനില്‍(48) ആണ് അപകടത്തില്‍ പെട്ടത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സുനില്‍.

Share
അഭിപ്രായം എഴുതാം