മുത്തൂറ്റ് ഫിനാന്‍സില്‍ സമരം തുടരുമെന്ന് സിഐടിയു
തിരുവനന്തപുരം ജനുവരി 4: മുത്തൂറ്റ് ഫിനാന്‍സില്‍ സമരം തുടരുമെന്ന് സിഐടിയു. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ 43 ശാഖകളില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയിരുന്നു. ഹൈക്കോടതി ഇടപ്പെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്‍റ് ലംഘിച്ചെന്നും സര്‍ക്കാര്‍ …
മുത്തൂറ്റ് ഫിനാന്‍സില്‍ സമരം തുടരുമെന്ന് സിഐടിയു Read More