തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ 2021 ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള...
Read full story
തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകർ വീണ്ടും സമരം തുടങ്ങി. ശമ്പള പരിഷ്‌കരണ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ഉൾപ്പടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം. വി.ഐ.പി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവയുമായി 2021 ഡിസംബർ...
Read full story
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പണിമുടക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. സംയുക്ത തൊഴിലാളി യൂണിയൻ നേരത്തെ...
Read full story
കോട്ടയം : 2021 നവംബര്‍ 9 ചൊവ്വാഴ്‌ചമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചു.സമരം ഒത്തുതീര്‍പ്പാക്കാന്‍ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ സംഘടനയുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ തീരുമാനം. നാട്ടകം ഗസ്റ്റ്‌ ഹൗസില്‍...
Read full story
കൊച്ചി: സ്വകാര്യ ബസുകള്‍ 2021 നവംബര്‍ 9 മുതല്‍ പണിമുടക്കുന്നു. ചാര്‍ജ്‌ വര്‍ദ്ധന ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയിലിലെന്ന നിലപാടിലാണ്‌ ബസുടമകള്‍. ഡീസലിന്‌ നൂറ്‌ രൂപക്കുമുകളില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ്‌ 12 രൂപയാക്കണമെന്നാണ്‌ ബസുടമകള്‍...
Read full story
കൊച്ചി: യാത്രാ നിരക്കിൽ വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ...
Read full story
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20/10/2021 ബുധനാഴ്ച മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക്...
Read full story
​​​ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ). സംഭവം നടന്ന്...
Read full story
റിപ്പോര്‍ട്ട്

സംയുക്ത വാഹന പണിമുടക്ക് മാര്‍ച്ച 2ന്

By ന്യൂസ് ഡെസ്ക് February 24, 2021
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് 2021 മാര്‍ച്ച 2ന് സംയുക്ത വാഹന പണിമുടക്ക് നടത്തുന്നു. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ്...
Read full story
തിരുവനന്തപുരം: നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തിങ്കളാഴ്ച(15/02/21) പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. അതേസമയം ഇരുപതാം തീയതിക്കുള്ളില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം...
Read full story