കോഴിക്കോട് ജനുവരി 7: രാജ്യവ്യാപകമായി ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന്...
Read full story
റിപ്പോര്‍ട്ട്

മുത്തൂറ്റ് ഫിനാന്‍സില്‍ സമരം തുടരുമെന്ന് സിഐടിയു

By ന്യൂസ് ഡെസ്ക് January 4, 2020
തിരുവനന്തപുരം ജനുവരി 4: മുത്തൂറ്റ് ഫിനാന്‍സില്‍ സമരം തുടരുമെന്ന് സിഐടിയു. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ 43 ശാഖകളില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയിരുന്നു. ഹൈക്കോടതി ഇടപ്പെട്ടുണ്ടാക്കിയ...
Read full story
ന്യൂഡല്‍ഹി ജനുവരി 3: ബാങ്ക് ജീവനക്കാര്‍ ജനുവരി 8ന് പണിമുടക്കുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ്...
Read full story
കൊച്ചി ഡിസംബര്‍ 30: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും. ഫ്ളാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണു. ഫ്ളാറ്റുകള്‍ പൂര്‍ണ്ണമായും...
Read full story
ന്യൂഡല്‍ഹി നവംബര്‍ 23: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തിയേഴാം ദിവസത്തില്‍. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക്...
Read full story
തിരുവനന്തപുരം നവംബര്‍ 22: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രതിഷേധ സമരവും ഫലം കാണാത്തതിന്‍റെ നിരാശയിലാണ് ഭരണാനുകൂല തൊഴിലാളി സംഘടനകള്‍. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നാളെ വിദേശത്തേക്ക് പോകുന്നതിനാല്‍ പരിഹാര ചര്‍ച്ച നീണ്ടേക്കും....
Read full story
ന്യൂഡല്‍ഹി നവംബര്‍ 20: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് നടക്കും. മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍ ഉള്‍പ്പടെ, കേന്ദ്രമാനവ...
Read full story
തിരുവനന്തപുരം നവംബര്‍ 18: സംസ്ഥാനത്ത് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം....
Read full story
ശ്രീനഗര്‍ നവംബര്‍ 12: അനുച്ഛേദം 370 റദ്ദാക്കി ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചതില്‍ കാശ്മീരിലെ ആളുകളുടെ പ്രതിഷേധം 100-ാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെങ്ങും കര്‍ഫ്യൂ നിയന്ത്രണമില്ലെന്ന് പോലീസ് പറഞ്ഞു. മുന്‍കരുതലായി, സെക്ഷന്‍ 144...
Read full story
തിരുവനന്തപുരം നവംബര്‍ 4: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തില്‍. നിരവധി സര്‍വ്വീസുകള്‍ മുടങ്ങി. പലയിടത്തും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു, തുടര്‍ന്ന് കയ്യേറ്റവും ഉണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും ചില ഡിപ്പോകളില്‍ സര്‍വ്വീസുകള്‍...
Read full story