ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചു

April 4, 2021

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല. മറ്റുവിഭാഗത്തിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുളള അവസരങ്ങള്‍ക്കായിട്ടാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മതിയായ സമയം ലഭിച്ചിരുന്നതായും ഈ വിഭാഗത്തിലുളളവര്‍ക്കായിരുന്നു പ്രഥമ പരിഗണനയെന്നും ആരോഗ്യ വകുപ്പ് പറയുന്നു. …

സംസ്ഥാനത്ത് മോട്ടോര്‍വഹനങ്ങളില്‍ കൂളിംഗ്ഫിലിം പരിശോധന നര്‍ത്തിവച്ചു

January 22, 2021

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ പരിശോധനകള്‍ നിര്‍ത്തിവച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയാണ് താല്ക്കാലികമായി നര്‍ത്തിവച്ചത് . വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടന്‍ ഉപയോഗിക്കുന്നതും സുപ്രീം കോടതി നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് 2021 …

കോവിഡ് 19: ഗോ എയര്‍ അന്താരാഷ്ട്രാ സര്‍വ്വീസുകള്‍ നിര്‍ത്തി

March 18, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 18: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോ എയര്‍ അന്താരാഷ്ട്രാ സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നത്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. …

ഗൂഗിള്‍ സൗജന്യ വൈഫൈ ഇല്ലെങ്കിലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ

February 18, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 18: ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിച്ചാലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഈ വര്‍ഷം അവസാനത്തോടെ വൈഫൈ സ്റ്റേഷന്‍ പദ്ധതി അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്. …

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ്

December 24, 2019

മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക് …