സീരിയൽ താരം ശബരീനാഥ് അന്തരിച്ചു
റിപ്പോര്‍ട്ട്

സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 17, 2020
തിരുവനന്തപുരം : പ്രശസ്ത സീരിയൽ താരം ശബരീനാഥ് (43) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. 17-09-2020, വ്യാഴാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന 'പാടാത്ത പൈങ്കിളി' എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'സ്വാമി...
Read full story