പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കി കൊടുക്കാതെ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്ന ത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.സന്നദ്ധ സേവന സംഘടനകള്‍ ശബരിമല, നിലയ്ക്കല്‍, പമ്പ എരുമേലി എന്നിവിടങ്ങളില്‍ നടത്തിവന്നിരുന്ന...
Read full story