കണ്ണൂര്‍: 1464 അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലെ ജയ്പൂരിലേക്കാണു യാത്ര. ഇന്ന് (16-05) രാത്രി ഒമ്പതിനു യാത്ര തിരിക്കുന്ന ട്രെയിനില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷമാകും പ്രവേശനംഅനുവദിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി ബിഹാര്‍, ഉത്തര്‍പ്രദേശ്...