മകളുടെ ചിത്രം പങ്കുവെച്ച് പേളിയും ശ്രീനിഷും
റിപ്പോര്‍ട്ട്

മകളുടെ ചിത്രം പങ്കുവെച്ച് പേളിയും ശ്രീനിഷും

By ന്യൂസ് ഡെസ്ക് March 25, 2021
ബിഗ് ബോസ് സീസൺ 1 ലൂടെ ഒന്നായവരാണ് പേളിയും ശ്രീനിഷും . മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഇവർ. ഇവരുടെതായി സോഷ്യൽ മീഡിയയിൽ വരാറുള്ള എല്ലാ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഗർഭിണിയായ വിവരം...
Read full story
കൊച്ചി: ബിഗ് ബോസിലൂടെ ശ്രീനിഷിൻ്റെ മനം കവർന്ന് ജീവിതത്തിലും ഒന്നിച്ച നടി പേളി മാണി അമ്മയാകുന്നു. സോഷ്യൽ മീഡിയയിലൂടെ പേളി മാണിയും അനിയത്തി റേച്ചലും ഇക്കാര്യം ആരാധകരെ അറിയിച്ചു. പേളി മാണി ഗര്‍ഭിണിയാണെന്ന് നേരത്തെയും ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഗർഭിണിയായാൽ താൻ...
Read full story