തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക് പി.എം.യുവിലേക്ക് ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: info.spark.gov.in.