ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ദൃശ്യമായി
റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ദൃശ്യമായി

By ന്യൂസ് ഡെസ്ക് October 25, 2022
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായി. ഇന്ത്യയില്‍ ഗ്രഹണം ഏകദേശം 2 മണിക്കൂറോളം ദൃശ്യമായിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് കണ്ടു. കേരളത്തിലും ചെറിയ രീതിയില്‍ ഗ്രഹണം ദൃശ്യമായി.വൈകിട്ട് 4.19ന് അമൃത്സറിലാണ് രാജ്യത്ത് ആദ്യമായി ഗ്രഹണം...
Read full story
ന്യൂഡൽഹി:ഒക്ടോബർ 25 ന് വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല. ഡൽഹിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും....
Read full story