
നടന്‍ ചേതന്‍ കുമാറിന് ജാമ്യം
ബെംഗളുരു: ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് അറസ്റ്റിലായ കന്നട നടന്‍ ചേതന്‍ കുമാര്‍ അഹിംസയ്ക്ക് ജാമ്യം. ബെംഗളുരുവിലെ പ്രാദേശിക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി …
നടന്‍ ചേതന്‍ കുമാറിന് ജാമ്യം Read More