കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്
കൊച്ചി ജനുവരി 23: കളിയിക്കാവിള ചെക്പോസ്റ്റില്‍ എസ്ഐ വില്‍സനെ വെടിവച്ച് കൊന്ന കേസില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയ തോക്ക് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് പോലീസ്. സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണിതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി. തോക്ക് എങ്ങനെയാണ് …
കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക് Read More