ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ. കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബറില്‍ കാലാവധി പൂര്‍ത്തിയാകുമെന്ന് ആളുകള്‍ പറയുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തുതന്നെയായാലും അനുസരിക്കണം. അടുത്ത വര്‍ഷം മൈസൂരു ദസറയ്ക്ക് എന്തുകൊണ്ട് പുഷ്പാര്‍ച്ചന നടത്തിക്കൂടാ എന്നും...
Read full story
ബെംഗളൂരു | മൂഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യക്കും ഹൈക്കോടതി നോട്ടീസ്. .സി ബി ഐ അന്വേഷണം ആവശപ്പെട്ടുള്ള ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണയുടെ ഹർജിയിലാണ് നോട്ടീസ്. ഏപ്രില്‍ 28ന് കേസ് ഹൈക്കോടതി പരിഗണിക്കും. അതിനു മുമ്പ് നോട്ടീസിന് മറുപടി...
Read full story
ബംഗളൂരു: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ...
Read full story
മംഗളൂരു: മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു കർണാടക ഹൈക്കോടതി.നോട്ടീസയച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ അപ്പീലിലാണു നടപടി .മൈസുരൂ അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസില്‍ തനിക്കെതിരേ അന്വേഷണം നടത്താൻ അനുമതി നല്‍കിയ ഗവർണറുടെ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ചിന്‍റെ...
Read full story
ബെം​ഗളൂരു : മൈസൂർ അർബ്ബൻ ഡനലപ്പ്മെന്റ് അഥോരിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച്‌ നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്....
Read full story
ബെംഗളൂരു : മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ്...
Read full story
കോട്ടയം: ജനലക്ഷങ്ങളുടെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവുമായി പ്രത്യേക വാഹനം കോട്ടയം തിരുനക്കരയിലെത്തി. ഒരു മണിക്കൂറോളം തിരുനക്കരയിൽ പൊതു ദർശനത്തിനു വച്ച ശേഷമാവും പുതുപ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടു പോവുക. 28 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിലെത്തിയത്. സിനിമാ മേഖലയിൽ...
Read full story
ബെംഗളുരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഉടന്‍ പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കര്‍ണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍ നോക്കേണ്ടെന്നും ഇക്കുറി വാരുണയില്‍ നിന്ന് മത്സരിക്കാനും...
Read full story