പാമ്പുകടിയേറ്റ് ഷഹ്‌ല മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി ഡിസംബര്‍ 12: വയനാട്ടില്‍ സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് അഞ്ചാംക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയായി കേസെടുത്തത്. സംഭവശേഷം സ്കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ …

പാമ്പുകടിയേറ്റ് ഷഹ്‌ല മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി Read More

രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

വയനാട് ഡിസംബര്‍ 6: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സര്‍വജന സ്കൂളും രാഹുല്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 …

രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു Read More

ഷഹ്‌ലയുടെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം ഡിസംബര്‍ 6: വയനാട് സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെയും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് ബത്തേരിയിലെ സ്കൂളില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹ്‌ല …

ഷഹ്‌ലയുടെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Read More

ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍

വയനാട് നവംബര്‍ 28: ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ മരിച്ച ഷഹ്‌ല ഷെറിന്‍ പഠിച്ചിരുന്ന ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ അധ്യപകരാണ് രേഖാമൂലം സ്ഥലമാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് …

ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍ Read More

ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

വയനാട് നവംബര്‍ 27: വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. …

ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ Read More

ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു

വയനാട് നവംബര്‍ 25: വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരും ഡോക്ടര്‍മാരും ഇപ്പോഴും ഒളിവിലാണ്. ഷെഹ്‌ല മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. …

ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു Read More

ഷഹ്‌ലയുടെ മരണം: കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

വയനാട് നവംബര്‍ 23: വയനാട്ടില്‍ സ്കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈടാക്കണം. മരിച്ച …

ഷഹ്‌ലയുടെ മരണം: കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ Read More

വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു

വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ …

വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു Read More

ഷെഹ്‌ലയുടെ മരണം: വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം നവംബര്‍ 22: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയില്‍വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. വിദ്യാഭ്യാസ വകുപ്പ്മന്ത്രി രവീന്ദ്രനാഥിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന്‍റെ മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഷഹ്ലയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫീസിലേക്ക് …

ഷെഹ്‌ലയുടെ മരണം: വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം Read More

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി …

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് Read More