റിപ്പോര്‍ട്ട്
കൊച്ചി ഡിസംബര്‍ 12: വയനാട്ടില്‍ സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് അഞ്ചാംക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയായി കേസെടുത്തത്....
റിപ്പോര്‍ട്ട്
വയനാട് ഡിസംബര്‍ 6: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സര്‍വജന സ്കൂളും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഡിസംബര്‍ 6: വയനാട് സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെയും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് ബത്തേരിയിലെ...
റിപ്പോര്‍ട്ട്
വയനാട് നവംബര്‍ 28: ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ മരിച്ച ഷഹ്‌ല ഷെറിന്‍ പഠിച്ചിരുന്ന ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ അധ്യപകരാണ് രേഖാമൂലം സ്ഥലമാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ...
റിപ്പോര്‍ട്ട്
വയനാട് നവംബര്‍ 27: വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ...
റിപ്പോര്‍ട്ട്
വയനാട് നവംബര്‍ 25: വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരും ഡോക്ടര്‍മാരും ഇപ്പോഴും ഒളിവിലാണ്. ഷെഹ്‌ല മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം...
റിപ്പോര്‍ട്ട്
വയനാട് നവംബര്‍ 23: വയനാട്ടില്‍ സ്കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യപകരില്‍...
റിപ്പോര്‍ട്ട്
വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം നവംബര്‍ 22: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയില്‍വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. വിദ്യാഭ്യാസ വകുപ്പ്മന്ത്രി രവീന്ദ്രനാഥിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന്‍റെ മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഷഹ്ലയുടെ മരണത്തില്‍...
വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 22: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവനാണ്...