
Tag: sheeba


പത്തനംതിട്ട ചിറ്റാർ വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍; 75000 രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിനെ മർദ്ദിച്ചു കൊന്നു കിണറ്റിലിട്ടതാണെന്ന് ഭാര്യ ഷീബ
പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. ചിറ്റാര്‍ സ്വദേശി പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്. …

താഴത്തങ്ങാടി കൊലപാതകം; ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന സാലി മരണമടഞ്ഞു.
കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സാലി(65) മരണമടഞ്ഞു. ആക്രമണത്തില്‍ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു സാലി. ജൂണ്‍ 10-നാണ് മരണമടഞ്ഞത്. Read more… കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം ജൂണ്‍ …

