താഴത്തങ്ങാടി കൊലപാതകം; ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന സാലി മരണമടഞ്ഞു.

കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സാലി(65) മരണമടഞ്ഞു. ആക്രമണത്തില്‍ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു സാലി. ജൂണ്‍ 10-നാണ് മരണമടഞ്ഞത്.

Read more… കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം

ജൂണ്‍ ഒന്നിനാണ് ആക്രമണമുണ്ടായത്. സാലിയുടെ ഭാര്യ ഷീബ(60) ആക്രമണ ദിവസം തന്നെ മരിച്ചിരുന്നു. സംഭവത്തിലെ പ്രതി പാറപ്പാടം വേളൂര്‍ കരയില്‍ മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാല്‍ പോലീസ് കസ്റ്റഡിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →