അജണ്ട തെരഞ്ഞെടുപ്പ്മാത്രം : കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കണം: ശശി തരൂർ
.പ്രതിപക്ഷത്തിന് മുന്നിൽ ഇനിയുള്ള അജണ്ട തെരഞ്ഞെടുപ്പ് മാത്രമാണെന്നും ഇതിനായി കോൺഗ്രസ് ഒന്നായി നിൽക്കണമെന്നും ശശി തരൂർ. പാർട്ടിയെ നന്നാക്കാൻ ഉള്ള ചർച്ച വരുമ്പോൾ തന്റെ അഭിപ്രായം പറയുമെന്നും പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് പാർട്ടി നേതൃത്വം …
അജണ്ട തെരഞ്ഞെടുപ്പ്മാത്രം : കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കണം: ശശി തരൂർ Read More