.പ്രതിപക്ഷത്തിന് മുന്നിൽ ഇനിയുള്ള അജണ്ട തെരഞ്ഞെടുപ്പ് മാത്രമാണെന്നും ഇതിനായി കോൺഗ്രസ് ഒന്നായി നിൽക്കണമെന്നും ശശി തരൂർ. പാർട്ടിയെ നന്നാക്കാൻ ഉള്ള ചർച്ച വരുമ്പോൾ തന്റെ അഭിപ്രായം പറയുമെന്നും പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് പാർട്ടി നേതൃത്വം...
Read full story
ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ശശി തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകൾക്കിടെ തരൂരിന് പ്ലീനറി സമ്മേളനത്തിൽ ചുമതല നൽകി. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവിൽ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിൻറെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ വർക്കിംഗ് കമ്മിറ്റി...
Read full story
ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ശശി തരൂര്‍.കാല്‍നൂറ്റാണ്ടായി നിശ്ചലമായ പാര്‍ലമെന്ററി ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കും. പാര്‍ട്ടിയുടെ നിലവിലെ ഭരണഘടന പൂര്‍ണമായും നടപ്പാക്കുമെന്നും സ്ഥാനാര്‍ഥി ശശി തരൂര്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് അധികാരം വികേന്ദ്രീകരിക്കണമെന്നും താഴെത്തട്ടിലുള്ള ഭാരവാഹികളെ ശാക്തീകരിക്കണമെന്നും പി.ടി.ഐക്ക്...
Read full story
ന്യൂഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി ശശി തരൂര്‍ എം.പി. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈനിനെതിരായ നിവേദനത്തില്‍ ഒപ്പ് വെയ്ക്കാന്‍ ശശി തരൂര്‍ എം.പി തയ്യാറാവാതിരുന്നത് കെ.പി.സി.സിയേയും യുഡിഎഫിനേയും...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷനാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.'കൊവിഡിന്റെ എല്ലാ തിക്തഫലങ്ങളും അനുഭവിച്ച് രോഗക്കിടക്കയിലാണ് ഞാനിപ്പോള്‍. കൊവിഡ് ബാധിച്ച് വളരെയധികം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചയാളാണ് താനെന്നും ഇനിയാര്‍ക്കും വരാതിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നയം...
Read full story
ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് April 21, 2021
ന്യൂഡൽഹി: ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ദില്ലിയിലെ വസതിയിൽ ക്വാറന്റീനിലാണ്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 'പോസിറ്റീവ്' മനഃസ്ഥിതിയോടും, വിശ്രമംകൊണ്ടും, വേണ്ട ശുശ്രൂഷകള്‍ സ്വീകരിച്ചുകൊണ്ടും...
Read full story
ന്യൂഡൽഹി: ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കാര്‍ഷികസമരത്തെക്കുറിച്ച് രാജ്യസഭ 03/02/21 ബുധനാഴ്ച ചര്‍ച്ച ചെയ്യും. രാഷ്ട്രപതിയുടെ നന്ദി...
Read full story
ന്യൂഡല്‍ഹി: ജനുവരി 26 ന് നടന്ന ട്രാക്ടര്‍ റാലിയില്‍ ഒരു കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് പാര്‍ലമെന്റ് അംഗം ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് (കാരവന്‍), മൃണാള്‍ പാണ്ഡെ തുടങ്ങിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം...
Read full story
ന്യൂഡെൽഹി: 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ പരിഹസിച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് എന്ത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്ന് ശശി തരൂർ ചോദിച്ചു. ‘കോണ്‍ഗ്രസ് എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് കണ്ടു പിടിക്കാനുള്ള...
Read full story
ലക്നൗ: ശശി തരൂരും കപിൽ സിബലും ഗുലാംനബി ആസാദും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാഗാന്ധിയുടെ നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് ഉത്തർപ്രദേശിൽ നിന്നും സോണിയാഗാന്ധിക്ക് മറ്റൊരു കത്ത്. കോൺഗ്രസ് നേതൃ നിരയിൽ നിന്ന് പുറത്താക്കപ്പെട്ട 9 മുൻകാല...
Read full story