
അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ശശി തരൂര്‍.കാല്‍നൂറ്റാണ്ടായി നിശ്ചലമായ പാര്‍ലമെന്ററി ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കും. പാര്‍ട്ടിയുടെ നിലവിലെ ഭരണഘടന പൂര്‍ണമായും നടപ്പാക്കുമെന്നും സ്ഥാനാര്‍ഥി ശശി തരൂര്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് അധികാരം വികേന്ദ്രീകരിക്കണമെന്നും താഴെത്തട്ടിലുള്ള ഭാരവാഹികളെ ശാക്തീകരിക്കണമെന്നും പി.ടി.ഐക്ക് …