റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഷാര്ജയില് ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി യുവതി മരിച്ചു
August 13, 2023 - 8:09 am
ഷാര്‍ജ : പാലക്കാട് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേപത്തൊടി ശരണ്യ (32)ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരണ്യ കുഴഞ്ഞുവീഴുകയായിരുന്നു.