.കൊച്ചി: സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി.അപേക്ഷിക്കാന്‍ ബിരുദധാരികള്‍ക്കും അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു പിഎസ്‌സി സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസുമാരായ അനില്‍ കെ....
Read full story