ചെന്നൈ: ലോക് ഡൗണില്‍ ഷൂട്ടിങ് രംഗം സ്തംഭിച്ചതോടെ വരുമാനം നിലച്ച സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. ചെന്നൈ കൊടുങ്ങയ്യൂര്‍ മുത്തമിയ നഗറില്‍ താമസിക്കുന്ന ശ്രീധര്‍(50), ജയകല്യാണി(46) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോവിഡ് മഹാമാരി വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന്...
Read full story