സീനിയര്‍ അത്‌ലറ്റിക്സിന് തുടക്കമായി

June 26, 2021

പട്യാല: പഞ്ചാബിലെ പട്യാലയില്‍ 60ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടാനുള്ള അവസാന അവസരമാണു ചാമ്പ്യന്‍ഷിപ്പ്.ഇന്നലെ നടന്ന വനിതകളുടെ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ കേരളത്തിന്റെ ആതിര സുരേന്ദ്രന്‍ നാലാം സ്ഥാനത്തായി. ഹരിയാനയുടെ രേണു …