
Tag: Screening Committee


ആലപ്പുഴ: പൊതുസ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ നീക്കിയ ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കും
ആലപ്പുഴ: പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബോർഡുകളും ചുവരെഴുത്തും തോരണങ്ങളും നീക്കം ചെയ്ത ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് മാതൃകപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ കൂടിയ സ്‌ക്രീനിംഗ് …


മാതൃകാപെരുമാറ്റച്ചട്ടം: ഇളവുകൾക്കുള്ള ശുപാർശ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നൽകണം
തിരുവനന്തപുരം: നിയമസഭാ മാതൃകാപെരുമാറ്റച്ചട്ട ഇളവുകൾക്കായി സർക്കാർ വകുപ്പുകൾ, വകുപ്പ് തലവൻമാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശുപാർശ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മറ്റി പരിശോധിച്ച് ലഭ്യമാക്കുന്ന ശുപാർശകളാണ് …