മുംബൈ: പൂനയിൽ അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. അഞ്ജലി ശങ്കർ സാൽവെ (18) യാണ് മരിച്ചത്. ട്രക്ക് ഓടിച്ച രാജ്പാൽ കസ്ബെയെ പോലീസ് അറസ്റ്റ് ചെയ്തു.റോഡിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന അഞ്ജലിയെ പിന്നിൽനിന്നെത്തിയ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രക്കിന്‍റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി....
Read full story
തൃശ്ശൂര്‍| കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. കൊടകര വെള്ളിക്കുളങ്ങര റോഡില്‍ 2026 ജനുവരി 5 തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു ബൈക്കില്‍ ഇടിച്ചാണ്...
Read full story
കോഴഞ്ചേരി | ടിപ്പര്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആറന്മുള പാലോലി പറമ്പില്‍ പി കെ സോമന്‍ (69) ആണ് മരിച്ചത്. ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ആറന്മുള തറയില്‍മുക്കിലാണ് അപകടം . . തെക്കേമല ഭാഗത്തു നിന്നും...
Read full story
തിരുവല്ല: ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ഒക്ടോബർ 15 ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ...
Read full story
റിപ്പോര്‍ട്ട്

തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

By ന്യൂസ് ഡെസ്ക് May 10, 2025
വളപട്ടണം: തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കണ്ണാടിപറമ്പ് മാലോട്ടെ അശ്വതി ഹൗസില്‍ എ.സത്യനാണ് (60) മരിച്ചത്. ഭാര്യ ബിന്ദുവിന് (54) സാരമായി പരിക്കേറ്റു. മെയ് 9 ന് ഉച്ചയ്ക്ക് 2.15 ഓടെ ചിറക്കല്‍ ബാലൻ കിണറിനു സമീപത്തായിരുന്നു...
Read full story