ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ മാന്നാനത്ത്

മാന്നാനം: ആതുരസേവന മേഖലയില്‍ ഇന്ത്യക്ക് കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌ അറിയാനും സന്നദ്ധ പ്രവർത്തകരെ പരിചയപ്പെടുത്താനുമായി മാന്നാനത്ത് ത്രിദിന സെമിനാർ നടത്തുന്നു.മാന്നാനം സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച്‌ സെന്‍ററും അസോസിയേഷൻ ഓഫ് കാത്തലിക് ഹിസ്റ്റോറിയൻസ് ഓഫ് ഇന്ത്യയും …

ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ മാന്നാനത്ത് Read More

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി

കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നുള്ള ആരോ എന്തോ …

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി Read More

റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞിടിച്ച്‌ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ

കണ്ണൂർ : പോക്സോ കുറ്റം ചുമത്തപ്പെട്ട റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞിടിച്ച്‌ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തുവന്നു. ഒരു മൈക്കും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞുവെന്നും …

റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞിടിച്ച്‌ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ Read More

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു

തുറവൂർ: അരൂർ നിയോജകമണ്ഡലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായതോടെ 2 സ്കൂളുകള്‍ അടച്ചു.എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഗവ.എൻ.എസ്.എല്‍. പി സ്കൂള്‍, പെരുമ്ബളം പഞ്ചായത്തിലെ പെരുമ്പളം സൗത്ത് ഗവ.എല്‍.പി സ്കൂള്‍ എന്നിവയാണ് അടച്ചത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് …

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു Read More

വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച്‌ വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തില്‍ ഡി.ഇ.ജി,ഡി.പി.ഇ എന്നിവരില്‍ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടി.നെയ്യാറ്റിൻകരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നേഹയ്ക്കാണ് പാമ്പു കടിയേറ്റത്. ക്ലാസ് …

വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു Read More

ആറ്റിങ്ങലിൽ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍

ആറ്റിങ്ങല്‍: വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കീഴാറ്റിങ്ങല്‍ വില്ലേജില്‍ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവനില്‍ മനോജ് (45)ആണ് പിടിയിലായത്.കൊല്ലമ്പുഴ മുതല്‍ കോരാണി വരെയുള്ള വിവിധ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി ലഹരിവസ്തുക്കള്‍ എത്തിച്ചത്. ഫോണ്‍ മുഖേന ഓർഡർ …

ആറ്റിങ്ങലിൽ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍ Read More

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍

കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃ​ഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍ …

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍ Read More

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന ഡല്‍ഹി സർക്കാർ നിർദ്ദേശം നല്‍കി . ഡല്‍ഹിയിലെ വിവിധയിടങ്ങളിലെ വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡെക്സ് (എ ക്യൂ ഐ) അനുസരിച്ച്‌ ഉയർന്ന അളവിലാണ്. ഇതോടെയാണ് …

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു Read More

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ …

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു Read More

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി

ബം​ഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത …

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി Read More