കോഴിക്കോട്: കൗമാര കലയുടെ ജില്ലാതല ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. ശക്തമായ സുരക്ഷയിലാണ് നൂറ്റിപതിനേഴര പവന്‍ വരുന്ന സ്വര്‍ണക്കപ്പ് പാലക്കാട്ടുനിന്നും കോഴിക്കോട്ടേക്ക് എത്തിച്ചത്. 2019 ല്‍ കാസര്‍ക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വര്‍ണ്ണകപ്പ് പാലക്കാട് ജില്ലാ...
Read full story