വിദ്യാസമുന്നതി അവസാന തീയതി നവംബർ 16

October 28, 2021

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ ധനസഹായ പദ്ധതി (2021-22), വിദ്യാസമുന്നതി സ്‌കോളർഷിപ്പ് പദ്ധതി (2021-22) എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 16 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kswcfc.org സന്ദർശിക്കുക.

തിരുവനന്തപുരം: അറിയിപ്പ്

September 29, 2021

തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021 – 22  വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷ സെപ്റ്റംബര്‍ 29 മുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ നിന്നും കൈപ്പറ്റണം.  വിശദവിവരങ്ങള്‍ക്ക് 0471- 2325582, …

കര്‍ഷകരുടെ മക്കള്‍ക്ക് 1000 കോടിയുടെ സ്‌കോളര്‍ഷിപ്പ്; കര്‍ണാടക മുഖ്യമന്ത്രി

July 29, 2021

കര്‍ണാടക: കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.കൊവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധവ പെന്‍ഷന്‍ 600-ല്‍നിന്ന് 800 …

മത്സ്യ തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു

April 12, 2021

മലപ്പുറം: സംസ്ഥാനത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പു നല്‍കുന്ന സ്‌കോളര്‍ ഷിപ്പു തുക വര്‍ദ്ധിപ്പിച്ചു. 2020-21 അദ്ധ്യയന വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിച്ച തുക ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന 320 രൂപയില്‍ന്നിന്ന് 750 …

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

December 11, 2020

കാസര്‍കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  എട്ടാം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുളള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  ഡിസംബര്‍ 31 …

അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

December 3, 2020

തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  പദ്ധതിക്ക് കീഴിൽ നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പും പ്രൊഫഷണൽ  കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് ലാപ്‌ടോപ്പും വിതരണം ചെയ്യും.  റ്റി.റ്റി.സി, ഐ.റ്റി.ഐ/ …

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

November 19, 2020

തിരുവനന്തപുരം: മുഴുവന്‍ സമയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും സൈനികക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.  ഇവര്‍ …

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുളള മെറിറ്റ് കം മീൻസ് (എം.സി.എ) സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

November 18, 2020

തിരുവനന്തപുരം: ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ ഓൺലൈനായി എം.സി.എം സ്‌കോളർഷിപ്പിന് അപേക്ഷ നൽകാം. 2019-20 അധ്യായനവർഷം രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്ത പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾ നടത്തുന്ന …

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

October 22, 2020

തിരുവനന്തപുരം: 2020-21 അദ്ധ്യയന വർഷത്തെ മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ 15നകം www.dcescholarship.kerala.gov.in ൽ അപ് ലോഡ് ചെയ്യണം. മാനുവൽ …

വയനാട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

September 4, 2020

വയനാട് : കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  നിന്നും അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍, ബിരുദം, പി.ജി കോഴ്‌സുകള്‍ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ), പോളിടെക്‌നിക്ക്, ഐ.ടി.ഐ, …