പ്രണബ് മുഖര്‍ജി വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

August 28, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 28: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 1336 വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍ പ്രസിഡന്‍റ് ഭാരത് രത്ന പ്രണബ് മുഖര്‍ജി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സ്കിപ്പര്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസത്തെ പിന്‍താങ്ങാനായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. സ്കിപ്പര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ബേട്ടി പഠാവോ’യുടെ …