സൗദി, മലിന്‍ഡോ എയര്‍ലൈന്‍സ് കൊച്ചി വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു

March 2, 2020

കൊച്ചി മാര്‍ച്ച് 2: സൗദി എയര്‍ലൈന്‍സും മലിന്‍ഡോ എയറും കൊച്ചി വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. കൊച്ചിയില്‍ നിന്നുള്ള സര്‍വ്വീസുകളും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളുമാണ് വെട്ടിക്കുറച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ കുറച്ചതെന്നാണ് സൂചന. സാങ്കേതിക കാരണങ്ങളാല്‍ സര്‍വ്വീസുകളില്‍ കുറവുണ്ടാകുമെന്നാണ് സൗദി എയര്‍ലൈന്‍സും മലിന്‍ഡോ …