കാസർകോട്: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് തുക അടയ്ക്കാന്‍ സൗകര്യം. അക്ഷയ/ ജനസേവന കേന്ദ്രം മുഖേനയോ, സെക്രട്ടറി, കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് (കെ.സി.ഡബ്ല്യൂ.ബി.) എന്ന പേരില്‍ (അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്...
Read full story