മേഘാലയ: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങൾക്കും എതിരാണെന്നായിരുന്നു കോൺറാഡ് സാങ്മയുടെ വിമർശനം. വടക്കുകിഴക്കൻ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ എൻപിപി പ്രസിഡന്റ് കൂടിയാണ്...
Read full story