പാലക്കാട്: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്. എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോള്‍ സി.പി.എമ്മില്‍ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ...
Read full story