എറണാകുളം: ലഹരി വിരുദ്ധ ബോധവൽക്കരണം: വിജയികളായവർക്ക് സമ്മാന വിതരണം നടത്തി
കാക്കനാട്: കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണവും അനുമോദനവും നടന്നു. കളക്ട്രേറ്റ് കോൺഫെറൻസ് ഹാളിൽ പരിപാടി അസിസ്റ്റന്റ് കളക്ടർ സച്ചിൻ …