
റിപ്പോര്‍ട്ട്
വീണ്ടും ദുരഭിമാന കൊല: മകളെ പ്രണയിച്ചതിന് ദലിത് യുവാവിനെ തല്ലികൊന്നു.
By ന്യൂസ് ഡെസ്ക്
•
June 10, 2020
പുനെ: മകളെ പ്രണയിച്ചതിന് ദലിത് യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛനടക്കമുള്ളവര്‍ തല്ലികൊന്നു. സവര്‍ണജാതിയില്‍ പെട്ട പെണ്‍കുട്ടി ദളിത് യുവാവിനെ പ്രണയിച്ചതാണ് കൊലയ്ക്ക് കാരണമായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിരാച് വിലാസ്...
Read full story
