
രണ്ട് പ്രളയങ്ങളിലും സർക്കാരിന് വീഴ്ച പറ്റിയെന്ന് സി എ ജി റിപ്പോർട്; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോർട്
തിരുവനന്തപുരം: സംസ്ഥാനത്ത് 2014 മുതൽ 2019 വരെയുണ്ടായ പ്രളയങ്ങളെ നേരിടുന്നതിലും മുന്നൊരുക്കത്തിലും സർക്കാറിന് വീഴ്ച പറ്റിയെന്ന് സി.എ.ജി. റിപ്പോർട്ട്. റിപ്പോർട് നിയമസഭയിൽ വെച്ചു. ദേശീയ ജലനയത്തിന് അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. വലിയ സ്കെയിലുള്ള ഫ്ളഡ് ഹസാർഡ് മാപ്പ് …