
നിര്‍മിത ബുദ്ധിയുളള റോബോട്ടുകളെ വികസിപ്പിച്ചതായി ചൈന
ബീജിംങ് : കടലിലെ ഭീഷണികള്‍ മറികടക്കുനന്തിനായി നിര്‍മിത ബുദ്ധിയുളള മാരകമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതിന് മനുഷ്യന്റെ മാര്‍ഗ നിര്‍ദ്ദേശമില്ലാതെ തന്നെ വെളളത്തിനടിയില്‍ ഒളിക്കാനും ശത്രുകപ്പലുകളെ അക്രമിക്കാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ബിന്‍ എഞ്ചിനീയറിംഗ് സര്‍വകലാശാലയിലെ ചില ഗവേഷണ പ്രബന്ധങ്ങളിലാണ് ഈ …