തിരുവനന്തപുരത്ത് സ്വര്‍ണവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ചു. നൂറ് 100 പവനോളം കവര്‍ന്നു

April 10, 2021

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വര്‍ണവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് വന്‍ സ്വര്‍ണ്ണ കവര്‍ച്ച. നൂറ് പവനോളം സ്വര്‍ണം കവര്‍ന്നതായിട്ടാണ് വിവരം. മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടെക്‌നോ സിറ്റിക്കുസമീപം രാത്രി 8 മണിയോടെയാണ് സംഭവം. കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം മുളകുപൊടി വിതറിയശേം വെട്ടി …

മലപ്പുറം ചേകന്നൂരിലെ വീട്ടില്‍ വൻ കവർച്ച, 125 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും മോഷ്ടിച്ചു

January 8, 2021

മലപ്പുറം: എടപ്പാൾ ചേകന്നൂരിലെ വീട്ടില്‍ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരണങ്ങളും അറുപത്തി അയ്യായിരം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ വ്യാഴാഴ്ച(07/01/21)യാണ് സംഭവം നടന്നത്. പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാവിലെ …

കുമ്പള,മഞ്ചേശ്വരം പ്രദേശങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന്‌ മോഷണം

December 28, 2020

കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ്‌ ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന്‌ …

ചാവക്കാട്‌ 36 പവന്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതികള്‍ പിടിയിലായി

December 26, 2020

തൃശൂര്‍: ചാവക്കാട്‌ തിരുവത്രയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച്‌ 36 പവന്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതികള്‍ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ്‌ പനക്കല്‍ ചന്ദ്രന്‍, മുഹമ്മദ്‌ നിസാര്‍, എന്നിവരാണ്‌ അറസ്റ്റിലായത്‌. തമിഴ്‌നാട്‌ സത്യമംഗലം കാട്ടിനുളളിലെ ഒളിത്താവളത്തില്‍ നിന്നാണ്‌ പ്രതികളെ കസറ്റഡിയിലെടുത്തത്‌. 2020 …

കാര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി കവര്‍ച്ച ,പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

December 8, 2020

കിഴക്കമ്പലം: കാര്‍ തടഞ്ഞ് ‌നിര്‍ത്തി കഴുത്തിന് കത്തിവച്ച് യാത്രക്കാരനെ ഭീഷണിപ്പെടുത്തി മൊബൈലും പണവും കവര്‍ന്നതായി പരാതി . തിങ്കളാഴ്ച (7.12.2020) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.കിഴക്കമ്പലം പട്ടിമറ്റം റൂട്ടില്‍ ഞാറളളൂര്‍ സികൂളിനടുത്തുവച്ച് പട്ടിമറ്റത്തെ ഇറച്ചിവ്യാപാരിയായ മണ്ണാച്ചേരി മുഹമ്മദ് റഫീക്കിന്റെ കാറിന് മുമ്പില്‍ ഓംനികാര്‍ …

ഓൺലൈൻ തട്ടിപ്പിനിരയായി ചിട്ടിക്കമ്പനി , മാനേജരുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുപയോഗിച്ച് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവർന്നു

November 24, 2020

തൃശ്ശൂര്‍: ഡ്യൂപ്ലിക്കേറ്റ് സിം കാർഡുപയോഗിച്ച് കൊളള . ചിട്ടിക്കമ്പനി മാനേജരുടെ സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവര്‍ന്നു. തൃശ്ശൂര്‍ പുതുക്കാട് ചിട്ടിക്കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രൂപ കവര്‍ന്നത്. സൗത്ത് …

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ രണ്ട്‌പേര്‍ പോലീസ്‌ പിടിയില്‍.

November 10, 2020

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ‌ആശുപത്രിക്ക്‌ സമീപം വാഹനത്തില്‍ ഇരുന്ന ആളിനെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട്‌ പേര്‍ മെഡിക്കല്‍ കോളേജ്‌ പോലീസിന്റെ പിടിയിലായി. ടാഗോര്‍ ഗാര്‍ഡന്‍സ്‌‌ തോപ്പില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അമ്പാടി എന്ന അരവിന്ദ്‌ രാജ്‌ (21), കുമാരപുരം …

മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയിലായി

October 5, 2020

തൃശൂര്‍: റിട്ടയേര്‍ഡ് അദ്ധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ദില്ലി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ്, മുഹമ്മദ് അക്വില്‍ , ഉത്തര്‍ പ്രദേശ് സ്വദേശി അങ്കൂര്‍ എന്നിവരാണ് പിടിയിലായത്. 2020 ഒക്ടോബര്‍ 3-ാം തീയതി ശനിയാഴ്ച വൈകിട്ട് …

സ്വര്‍ണ്ണവും പണവും മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

October 4, 2020

ആലുവ: ആലുവായിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും പോലീസ് പിടിയിലായി. ഇടുക്കി കരുണാപുരം കരയില്‍ വിദ്യാ അനില്‍കുമാര്‍ (32), ഇടുക്കി രാമക്കല്‍മേട് കൊണ്ടോത്തറ വീട്ടില്‍ ജെയ്‌സണ്‍മോന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. വിദ്യ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് …

യാത്രികനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

September 19, 2020

ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ്‌ ജോസഫിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ്‌ ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പണവും അക്രമികള്‍ കവര്‍ന്നു. ജോര്‍ജ്‌ ജോസഫ്‌ …